Logo

കളരി ദേവർ മഠം - വിഷ്ണുമായ ക്ഷേത്രം

About Image

ദക്ഷിണ ഭാരതത്തിലെ അതി ശ്രെഷ്ഠവും പുരാതനവുമായ ഏക വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രമാണ് കളരി ദേവർമഠം . പരമ്പരാഗതമായി കളരി സമ്പ്രദായത്തിലുള്ള ആചാരങ്ങൾ ഈ ക്ഷേത്രത്തിൽ ആചരിച്ചു പോരുന്നു എന്നതാണ് ക്ഷേത്രത്തിന്റെ പ്രത്യേകത.

കൂടുതൽ അറിയാൻ

ഭക്തർക്ക് നേട്ടങ്ങൾ

  • കാര്യസിദ്ധി
  • സർവൈശ്വര്യം ധനാഭിവൃദ്ധിയും
  • ശത്രുജയം വശീകരണം
  • സന്താന ഭാഗ്യം
  • തൊഴിൽ പ്രശ്ന പരിഹാരം
  • വിവാഹ തടസ പരിഹാരം
  • വസ്തു വില്പന തടസം മാറുന്നതിന്
  • സ്നേഹബന്ധത്തിൽ അപസ്വരം മാറുന്നതിന്
  • ദാമ്പത്യ പ്രശ്ന പരിഹാരം

പൂജകളും വഴിപാടുകളും കൂടുതൽ വിവരങ്ങൾക്ക്

  • പൂർണ രൂപക്കളം
  • അമാവാസി ശാക്തേയ പൂജ
  • കലശം
  • ചുറ്റുവിളക്ക്
  • കരി ഗുരുതി
  • താംബൂല കലശം
  • ഭുക്തി
  • ശത്രു സംഹാര പുഷ്പ്പാഞ്ജലി
  • നെയ്‌വിളക്ക്
  • പുഷ്‌പാഞ്‌ജലി
  • ദേവിക്ക് ഗുരുതി
  • ബ്രഹ്മ വെള്ളാട്ട് കർമം

തിരുവുത്സവം 2020 - ഏപ്രിൽ 7, 8 തീയതികളിൽ